വനിതകള്‍ക്ക് കൂടുതല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിക്കാന്‍ സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
എന്‍.ബി.സി.എഫ്.ഡി.സി.യില്‍ നിന്നും കൂടുതല്‍ തുക ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഗ്യാരന്റി നല്‍കുന്നത്.