Back
Home » വാര്ത്ത
വിമാനയാത്രയ്ക്കിടെ ഇനി ഫോണ്‍ വിളിക്കാനും ഇന്‍റര്‍നെറ്റ്‌ ഉപയോഗിക്കാനും അനുവാദം; അടുത്തമാസം പ്രാബല്യത്തില്‍ വരും
Anweshanam | 6th Dec, 2018 08:46 AM
അടുത്തമാസം പ്രാബല്യത്തില്‍ വരും. വൈ ഫൈ സംവിധാനത്തിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കുന്ന ടെലികോമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ നിയമമന്ത്രാലയത്തിന്റെ അനുമതി കാക്കുകയാണ്. ഇത് ലഭിച്ചു കഴിഞ്ഞാല്‍ ഒരാഴ്ച്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്നും കേന്ദ്രമന്ത്രി മനോജ് സിന്‍ഹ വ്യക്തമാക്കി.