Back
Home » വിനോദം
വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യന്ന ‘മുന്തിരി മൊഞ്ചന്‍’ ചിത്രത്തിന്റെ ആദ്യ ലിറിക് വീഡിയോ ജൂണ്‍ 14ന് റിലീസ് ചെയ്യും
Anweshanam | 11th Jun, 2019 09:38 AM
'മുന്തിരി മൊഞ്ചന്‍' ചിത്രത്തിന്റെ ആദ്യ ലിറിക് വീഡിയോ 14ന് റിലീസ് ചെയ്യും. ശങ്കര്‍ മഹാദേവന്‍ ആണ് റിലീസ്  ചെയ്യുന്നത്‌. വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യന്ന ചിത്രമാണ് 'മുന്തിരി മൊഞ്ചന്‍'.

അശോകന്‍ പി കെ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇറോസ് ഇന്റര്‍നാഷണല്‍ ചിത്രം വിതരണത്തിനെത്തിക്കും.ചിത്രത്തിന്റെ സംഗീതം സംവിധയകാന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.