Back
Home » വിനോദം
സൂര്യ നായകനായി എത്തിയ എന്‍ജികെയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Anweshanam | 11th Jun, 2019 09:48 AM
എന്‍ജികെയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സൂര്യ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ.  ശെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും മാണ് നിര്‍വഹിച്ചിരിക്കുന്നത്. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. തിയ്യറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.