രാശി അഥവാ സോഡിയാക് സൈന്‍ പല തരത്തിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല വിധത്തിലും മോശം വിധത്തിലുമെല്ലാം. രാശി സ്വാധീനം നല്ലതെങ്കില്‍ നല്ല ഫലം, അല്ലെങ്കില്‍ മോശവും ഫലമായി വരും.
രാശിക്കാര്‍ക്കു പൊതുവേ പൊതു സ്വഭാവങ്ങളുണ്ട്. സ്ത്രീയെങ്കിലും പുരുഷനെങ്കിലും. വ്യക്തിപരമായി സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുമെങ്കിലും.
ചില പ്രത്യേക രാശിക്കാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നതു നല്ലതാണെന്നു പറയും. കാരണം ഇവര്‍ രാശി പ്രകാരം നല്ല ഭാര്യമാരാകും. ഇത്തരത്തില്‍ വിവാഹം ചെയ്യാന്‍ പററിയ, നല്ല ഭാര്യമാരാകുന്ന രാശിക്കാര്‍ ഏതെല്ലാമെന്നു നോക്കൂ,