Back
Home » ലയം
പ്രളയബാധിതര്‍ക്കു കളക്ഷന്‍ സെന്ററുകര്‍
Boldsky | 13th Aug, 2019 03:18 PM

കേരളത്തിലും കര്‍ണാടകത്തിലുമായുണ്ടാക പ്രളയത്തില്‍ പതിനായിരങ്ങളാണ് സഹായത്തിനായി കാത്തു നില്‍ക്കുന്നത്. ഇവര്‍ക്കായി സാധന സാമഗ്രികള്‍ ശേഖരിയ്ക്കുന്ന ചില കളക്ഷന്‍ സെന്ററുകളെക്കുറിച്ചറിയൂ, ഇവിടെ നിങ്ങള്‍ക്കും ഇവരെ സഹായിക്കുവാനായി സാധനങ്ങള്‍ എത്തിയ്ക്കാം.

ബാംഗ്ലൂരിലെ കളക്ഷന്‍ സെന്ററുകള്‍

ബെംഗളൂരുവില്‍ എസ്‌വൈഎസ് സാന്ത്വനം എന്ന സംഘടനയുടെ കളക്ഷന്‍ സെന്ററുകള്‍

ശിവാജി നഗര്‍-സ്വാലിഹ്-9345961725

ജയനഗര്‍-ബഷീര്‍ 9731070258

ശിവാജി നഗര്‍-ഇബ്രാഹിം 9019100122

മജെസ്റ്റിക്-അബ്ദുള്‍ റസാഖ് 944944570

മാരത്തഹള്ളി-അഹമ്മദ് അല്‍ഹസനി-7996093956

യശ്വന്ത്പുര്‍-ഇബ്രാഹിം-99788

കെആര്‍ പുരം-ബഷീര്‍ 9449214514

യംഗ് ഇന്ത്യന്‍സ് കളക്ഷന്‍ സെന്റര്‍ -ഇവരുടെ കളക്ഷന്‍ സെന്റുകള്‍ ആഗസ്ത് 15 വരെ രാവിലെ 10-വൈകീട്ട് 5 വരെ പ്രവര്‍ത്തിയ്ക്കും. കളക്ഷന്‍ സെന്റര്‍ വിശദ വിവരങ്ങള്‍.

Marathahalli: Sankara Eye Hospital, Kundanahalli Gate, Varthur Road, Bengaluru, Karnataka-560037. Contact person Sudhakar-91 90662 7986

Domlur: Contact person Tanzeb: 91 99169 00719. Address: 4017, 1st Cross Road, Stage 2, Domlur, Bengaluru, Karnataka-560008

Koramangala: Address: 01/2, 3rd Floor, Venus Building Kalyana Mantapa, Jakkasandra Road, Jakkasandra Ext, Koramangala, Bengaluru, Karnataka-560034. Contact Person: Nivas 91 76764 48514

HSR Layout: Empire Restaurant, Bommanahalli, 169A 170,9th Main Road, Sector 6, HSR Layout, Bengaluru, Karnataka-560102. Contact Person: +91 9740815860

Castle Street: Empire Suites, 35 Castle St. Ashok Nagar, Bengaluru, Karnataka - 560025. Contact Person: Vikas-+91 85499 94720

Kammanahalli: Empire Restaurant, 83 Nehru Road, St. Thomas Town, Kammanahalli, Bengaluru, Karnataka-560603. Contact Person: Akhil-91 98802 33168

ചെന്നൈ കളക്ഷന്‍ സെന്റര്‍

മാതൃഭൂമി ഓഫീസ്, മൈലാപുര്‍. 9539496500

ഹൈദരാബാദ് ടാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ദുരിത ബാധിതര്‍ക്കുള്ള സഹായം സ്വീകരിയ്ക്കുന്നു. ഈ അഡ്രസില്‍ അയക്കാം.

KB Sainik School, Brahmanpally Rd Turkayamjal, Hyderabad 501510. For further details, contact: Shashank:9663888718; Urmi: 8527515490; Snigdha: 916282404937