Back
Home » വിനോദം
‘ഇ​ന്ത്യ​ന്‍ 2’ അ​പ​ക​ടം: ക​മ​ല്‍​ഹാ​സ​നെ​യും ശ​ങ്ക​റി​നെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു
Anweshanam | 21st Feb, 2020 08:35 PM
ചെ​ന്നൈ: ഇ​ന്ത്യ​ന്‍ 2 വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ​യും സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​റി​നെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ ത​മി​ഴ്‌​നാ​ട് പോ​ലീ​സ് വി​ളി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​ര്‍​ക്കും പോ​ലീ​സ് നോ​ട്ടീ​സ​യ​ച്ചു. 

നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സി​നെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. സു​ര​ക്ഷ മു​ന്‍​ക​രു​ത​ലു​ക​ളൊ​ന്നു​മെ​ടു​ക്കാ​തെ ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ പൂ​ന​മ​ല്ലി​യി​ലെ ഇ​വി​പി ഫി​ലിം സി​റ്റി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ​ഹ​സം​വി​ധാ​യ​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് മ​രി​ച്ച​ത്. കൂ​റ്റ​ന്‍ ക്രെ​യി​ന്‍ മ​റി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​ന്‍​പ​തു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ചി​ത്ര​ത്തി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​ന്‍ കൃ​ഷ്ണ, ക​ലാ​സം​വി​ധാ​ന സ​ഹാ​യി ച​ന്ദ്ര​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് മ​ധു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.