ചാണകം എന്നു കേട്ടാൽ തന്നെ വഴി മാറി നടക്കുന്ന ഇടത്ത് ചാണക മഹോത്സവം എന്നു കേട്ടാൽ എന്തായിരിക്കും?
പലതരത്തിലുള്ള ആഘോഷങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഏറെ പുതുമ തോന്നിപ്പിക്കുന്ന ഒന്നാണ് ചാണക മഹോത്സവം. ചാണകത്തിന്റെ മണം തന്നെ ഒരു അസ്വസ്ഥത സൃഷ്ടിക്കുമ്പോൾ ചാണകത്തിൽ കിടന്ന ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചാണകഫെസ്റ്റിവലിന്റെ വിശേഷങ്ങളിലേക്ക്...