സെന്‍സെക്സില്‍ ഇന്നും റെക്കോഡ് നേട്ടം തുടരുന്നു. സെൻസെക്സ് 200 പോയിൻറുകൾ ഉയർന്ന് ഏറ്റവും ഉയർന്ന നിലവാരമായ 40,676 പോയിന്റിൽ എത്തി. നിഫ്റ്റി രാവിലെ തന്നെ 12,000 ന് മുകളിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ പുതിയ പാക്കേജ് ഇന്നലെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്ന് ഓഹരി വിപണിയിൽ വൻ കുതിപ്പ് തുടരുന്നത്.
malayalam.goodreturns.in